Articles

This page is under construction.

1 comment:

  1. കേരളത്തിൽ വിശ്വകർമ്മയും വിശ്വകർമ്മജനും രണ്ടാണ് വിശ്വകർമ്മ എന്നു പറഞ്ഞാൽ കേരളത്തിൽ ആന്ധ്രപ്രദേശിലെ കൊല്ലൂർ മഠം രേഖ അനുസരിച്ച് മലബാറിലെ ആശാരി മാത്രം ആണ് ഉള്ളത് തിരുവിതാംകൂറിലെ ആശാരി കണക്കൻ ആശാരി പണിക്കർ തുടങ്ങിയവർ കമ്മാളർ വിഭാഗം ആശാരിമാരാണ് ഇത് വിശ്വകർമ്മ ആയിരുന്നില്ല കേരളത്തിലെ നമ്പൂതിരിമാരുടെ കുടിയേറ്റം ഉണ്ടായപ്പോൾ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും മരംകൊണ്ടു നിർമ്മിക്കാൻ വന്ന ആർഷ ചാരി എന്ന ശില്പികളാണ് ആശാരിമാർ ആശാരി എന്നു കേരളത്തിൽ വിളിക്കുന്ന എല്ലാ വിഭാഗവും ഇത്തരത്തിൽ ആര്യന്മാരായ ആശാരിമാർ അല്ല വിശ്വ കർമ്മജൻ എന്ന പ്രയോഗം തന്നെ ആര്യ ദ്രാവിഡ ശില്പി സമൂഹങ്ങൾക്ക് ഉണ്ടായ സന്തതികളുടെ പേരാണ് ഈ പ്രയോഗം കേരളത്തിൽ തിരുവിതാംകൂർ ഭാഗങ്ങളിൽ മാത്രമാണ് ഉള്ളത്

    ReplyDelete